Webdunia - Bharat's app for daily news and videos

Install App

മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വോട്ടെടുപ്പ് നടന്നത് വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെ

ശ്രീനു എസ്
വെള്ളി, 11 ഡിസം‌ബര്‍ 2020 (12:13 IST)
പാലക്കാട് : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 89 പ്രശ്നസാധ്യതാ  മാവോയിസ്റ്റ് സാധ്യതാ ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നിരീക്ഷണത്തിലൂടെയാണ് വോട്ടെടുപ്പു നടന്നത്. അട്ടപ്പാടി മേഖലയില്‍ 24ഉം മലമ്പുഴയില്‍ 10ഉം കൂടാതെ വിവിധ ഭാഗങ്ങളിലുള്ള ബൂത്തുകളുമാണ് 89 ല്‍ ഉള്‍പ്പെടുന്നത്. എസ്.പി ഓഫീസിലും കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലും തിരഞ്ഞെടുപ്പ് കമ്മീഷനിലുമായാണ് ഉദ്യോഗസ്ഥര്‍ ലൈവായി ബൂത്തുകള്‍ നിരീക്ഷിച്ചത്.
 
അക്ഷയസെന്റര്‍ മുഖേനയാണ് വെബ്കാസ്റ്റിംഗ് ഓപ്പറേറ്റ് ചെയ്തത്. കെല്‍ട്രാണിന്റെ സോഫ്റ്റ് വെയറിലൂടെ ബി.എസ്.എന്‍.എല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചാണ് വെബ്കാസ്റ്റിങ് സജ്ജമാക്കിയത്. ബൂത്തുകളില്‍ ഏതെങ്കിലും രീതിയിലുള്ള പ്രശ്നം ശ്രദ്ധയില്‍പ്പെട്ടാല്‍ തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറെയും അതത് സെന്‍ട്രല്‍ ഓഫീസര്‍മാരെയും വിവരം അറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments