Webdunia - Bharat's app for daily news and videos

Install App

സർക്കാർ നയം ഉദ്യോഗസ്ഥർ തീരുമാനിക്കേണ്ട: കൃഷിമന്ത്രിയെ വിമർശിച്ച പി എച്ച് കുര്യനെ ശാസിച്ച് റവന്യുമന്ത്രി

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (19:44 IST)
കൃഷിമന്ത്രി വി എസ്  സുനിൽ കുമാറിനെയും വകുപ്പിനെയും പരസ്യമായി തള്ളിപ്പറഞ്ഞ അഡീഷണൽ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെ ശാസിച്ച് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. കൃഷി വർധിപ്പിക്കുകയാണ് സർക്കാർ നയം. സർക്കാറിന്റെ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കേണ്ടത് എന്ന് ഇ ചന്ദ്രശേഖരൻ പറഞ്ഞു.
 
സർക്കാരിന്റെ ഭാഗമയി നിന്നുകൊണ്ട് സർക്കാർ നയത്തിഒനെതിരെ പ്രവർത്തിക്കുന്നത് കടുത്ത അച്ചടക്ക ലംഘനമാണെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നൽമെന്നും നേരത്തെ മന്ത്രി സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. കുര്യന്റേത് സർക്കാർ നയമല്ലെന്ന് കാനവും പ്രതികരിച്ചിരുന്നു 
 
മന്ത്രി വി എസ് സുനിൽ കുമാറും വകുപ്പും കൃഷി നടത്തുന്നത് മോക്ഷം കിട്ടാനായിട്ടാനാണ് കുട്ടനാട്ടിലെ നെൽകൃഷി പരിസ്ഥിതി വിരുദ്ധമാണ്. കുട്ടനാട്ടിൽ കുടിവെള്ള യൂണിറ്റോ മത്സ്യകൃഷിയോ ടൂറിസമോ ആണ് നടപ്പിലാക്കേണ്ടത് എന്നുമായിരുന്നു പി എച്ച് കുര്യന്റെ പ്രസ്ഥാവന.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments