Webdunia - Bharat's app for daily news and videos

Install App

അമേരിക്കയിൽ ഒരു ലക്ഷത്തോളം പേർ മരിച്ചേക്കുമെന്ന് ട്രംപ്

Webdunia
തിങ്കള്‍, 4 മെയ് 2020 (17:50 IST)
കൊവിഡ് മഹാമാരിയിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം ആളുകൾ മരിച്ചേക്കാമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.അമേരിക്കയിലെ മരണസംഖ്യ നിലവിൽ എഴുപതിനായിരത്തിനോട് അടുക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. അതേ സമയം രോഗത്തിനെതിരായ വാക്‌സിൻ  ഈ വർഷം അവസാനത്തോടെ കണ്ടെത്താൻ കഴിയുമെന്ന് വിശ്വസിക്കുന്നതായും ട്രംപ് പറഞ്ഞു.
 
രാജ്യം ഒന്നാകെ അടച്ചിടാന്‍ സാധിക്കില്ലെന്നും അങ്ങനെ ചെയ്താല്‍ രാജ്യം അവശേഷിക്കില്ലെന്നും ട്രംപ് പറഞ്ഞു. നിലവിൽ അമേരിക്കയിലെ പകുതിയോളം സ്റ്റേറ്റുകളിൽ നിയന്ത്രണങ്ങൾ ഭാഗികമായി നീക്കിയിട്ടുണ്ട്. ഇവിടങ്ങളിൽ രോഗവ്യാപനത്തിന്റെ തോത് കുറവായതിനാലാണ് ഇളവുകൾ നൽകിയതെന്നും ട്രംപ് പറഞ്ഞു.നിലവില്‍ 1,188,826 പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് 19 ബാധിച്ചത്. 68,606 പേര്‍ വൈറസ് ബാധ മൂലം മരിച്ചു. നിലവിൽ 9,41,621 പേരാണ് ചികിത്സയിലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments