Webdunia - Bharat's app for daily news and videos

Install App

ഓണം ഇളവ്: സംസ്ഥാനത്ത് ആഗസ്റ്റ് 10 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കും

ശ്രീനു എസ്
വ്യാഴം, 29 ജൂലൈ 2021 (08:01 IST)
സംസ്ഥാനത്ത് ആഗസ്റ്റ് 10 മുതല്‍ ഓണച്ചന്തകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിയോജക മണ്ഡലങ്ങള്‍ അനുസരിച്ച് അഞ്ച് ദിവസമാണ് ഓണച്ചന്തയ്ക്ക് അനുമതിയുള്ളത്. അതേസമയം സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ജൂലൈ 31മുതല്‍ ആരംഭിക്കും.
 
എല്ലാ വിഭാഗത്തിലുള്ള കാര്‍ഡുടമകള്‍ക്കും കിറ്റ് ലഭിക്കും. ആഗസ്റ്റ് 16ന് കിറ്റ് വിതരണം അവസാനിക്കും. മഞ്ഞ കാര്‍ഡുടമകള്‍ക്ക് ആഗസ്റ്റ് 2,3 തിയതികളിലും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ആഗസ്റ്റ് 13മുതല്‍ 16വരെയുമാണ് കിറ്റ് വിതരണം നടത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments