Webdunia - Bharat's app for daily news and videos

Install App

ദുരന്തം വിതച്ച് മഴ; ഓണാഘോഷം മാറ്റിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല

ദുരന്തം വിതച്ച് മഴ; ഓണാഘോഷം മാറ്റിവയ്‌ക്കണമെന്ന് രമേശ് ചെന്നിത്തല

Webdunia
വെള്ളി, 10 ഓഗസ്റ്റ് 2018 (15:44 IST)
കനത്ത മഴയെത്തുടർന്ന് കേരളം ഇപ്പോള്‍ നേരിടുന്ന ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 
 
ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രി പറഞ്ഞത് നുണ; സംരഭകരുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല

ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഇസ്രായേല്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നു, അവര്‍ നമ്മളെ ഭ്രാന്തമായി സ്‌നേഹിക്കുന്നു: ബെഞ്ചമിന്‍ നെതന്യാഹു

ഈ ജില്ലകളില്‍ മഴ കനക്കും; കാസര്‍ഗോഡ് ഓറഞ്ച് അലര്‍ട്ട്

നീതിയുക്തമായ വിചാരണയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് കെഎം ബഷീറിന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചു

ദുരിതാശ്വാസ ക്യാമ്പുകളില്‍ മരുന്നിന് ക്ഷാമമില്ല, പ്രകൃതിദുരന്തങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ഉപയോഗിക്കരുത്: ആരോഗ്യവകുപ്പ് മന്ത്രി

അടുത്ത ലേഖനം
Show comments