Publish Date: Wed, 08 Sep 2021 (07:59 IST)
Updated Date: Wed, 08 Sep 2021 (08:05 IST)
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ രാത്രി കര്‍ഫ്യൂ നിയന്ത്രണം ഇന്നുമുതല്‍ ഇല്ല. ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് രാത്രി കര്‍ഫ്യൂ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഞായര്‍ ലോക്ക്ഡൗണും ഇനിയുണ്ടാകില്ല. പ്രതിവാര രോഗനിരക്ക് അനുസരിച്ചുള്ള പ്രാദേശിക ലോക്ക്ഡൗണ്‍ തുടരും. ആള്‍ക്കൂട്ടമുണ്ടാകുന്ന പരിപാടികള്‍ക്കും നിയന്ത്രണം തുടരും.
രേണുക വേണു
Publish Date: Wed, 08 Sep 2021 (07:59 IST)
Updated Date: Wed, 08 Sep 2021 (08:05 IST)