Webdunia - Bharat's app for daily news and videos

Install App

അലനും താഹയ്ക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍ ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ശ്രീനു എസ്
വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (11:53 IST)
അലനും താഹയ്ക്കും ജാമ്യം അനുവദിച്ചതിനെതിരെ എന്‍ ഐഎ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്നും അതിനാല്‍ ജാമ്യം റദ്ദാക്കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അലനും താഹയും ഇന്ന് വൈകുന്നേരം ജയില്‍ മോചിതരാകാനിരിക്കയാണ് എന്‍ ഐഎയുടെ നീക്കം.
 
കൊച്ചിയിലെ എന്‍ ഐഎ കോടതിയാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. ഇതോടൊപ്പം 11 ഉപാധികളും കോടതി വച്ചിട്ടുണ്ട്. എന്‍ ഐഎ അന്വേഷണത്തില്‍ മോവോയിസ്റ്റ് ബന്ധം തെളിയിക്കപ്പെട്ടിട്ടില്ലെന്നും പത്തുമാസത്തോളം ജയിലില്‍ കഴിയുകയാണെന്നുമുള്ള ഇരുവരുടെയും ഹര്‍ജി പരിഗണിക്കവെയാണ് കോടതി ജാമ്യം അനുവദിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments