Webdunia - Bharat's app for daily news and videos

Install App

നരബലി കേസില്‍ മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു; താന്‍ വിഷാദരോഗിയാണെന്ന് ലൈല

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ഒക്‌ടോബര്‍ 2022 (18:00 IST)
നരബലി കേസില്‍ മൂന്നു പ്രതികളെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. താന്‍ വിഷാദരോഗിയാണെന്ന് ലൈല പറഞ്ഞു. അതേസമയം പോലീസിനെതിരെ പരാതി ഇല്ലെന്നും പ്രതികള്‍ കോടതിയില്‍ അറിയിച്ചു. രാവിലെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിച്ച പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ബി ആളൂര്‍ ഹാജരായി. റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അഡ്വക്കേറ്റ് ആളൂര്‍ ആവശ്യപ്പെട്ടെങ്കിലും വക്കാലത്ത് ഒപ്പിടാത്തതിനാല്‍ നല്‍കാന്‍ ആവില്ല എന്ന് പോലീസ് അറിയിച്ചു. ഇതോടെ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുമെന്ന് അഭിഭാഷകന്‍ അറിയിച്ചു. 
 
പ്രതികളുമായി സംസാരിക്കാന്‍ കോടതി അനുവദിച്ചു. അതേസമയം പ്രതിഭാഗത്തിന്റെ വാദം തള്ളിയ കോടതി പ്രതികളെ രണ്ടാഴ്ച റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഷാഫിയെയും ഭഗവത് സിംഗിനെയും കാക്കനാട് സബ് ജയിലേക്കും ലൈലയെ വനിതാ ജയിലിലേക്കും ആണ് മാറ്റിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments