Select Your Language

Notifications

webdunia
webdunia
webdunia
webdunia

നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Murder Case
നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം കറിവച്ച് കഴിച്ചെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. സിദ്ധനെന്ന പേരിലെത്തിയ മുഹമ്മദ് ഷാഫിയുടെ നിര്‍ദേശപ്രകാരമാണ് മാംസം കഴിച്ചതെന്നാണ് അറിയാന്‍ സാധിച്ചത്. അറസ്റ്റിലായ ലൈലയാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ആഭിചാരക്രിയകളെ പറ്റിയുള്ള ചില പുസ്തകങ്ങള്‍ വായിക്കാന്‍ ഷാഫി ആവശ്യപ്പെട്ടെന്നും ഈ പുസ്തകങ്ങളില്‍ നരബലി നടത്തി മാംസം കഴിക്കുന്ന കഴിക്കുന്നതിനെപ്പറ്റി പറഞ്ഞിട്ടുണ്ടെന്നും ലൈല പൊലീസിനോട് പറഞ്ഞു.
 
മൂന്ന് പ്രതികളേയും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ഇവരെ പത്തുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ നീക്കം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നരബലി കേസ്: മുഹമ്മദ് ഷാഫിക്കെതിരെ ഇതുവരെ കണ്ടെത്തിയത് എട്ടു കേസുകള്‍