Webdunia - Bharat's app for daily news and videos

Install App

ലാത്വിയൻ വനിതയുടെ കൊലപാതകം സി ബി ഐ അന്വേഷിക്കണം: സുഹൃത്ത് ഹൈക്കോടതിയിൽ

Webdunia
വെള്ളി, 22 ജൂണ്‍ 2018 (15:45 IST)
കൊച്ചി: കോവളത്ത് ലാത്വിയൻ സ്വദേശിനി കൊല്ലപ്പെട്ട സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മരണപ്പെട്ട യുവതിയുടെ ആൺസുഹൃത്ത് ഹൈക്കോടതിയെ സമീപിച്ചു. കേസിൽ നാല് പ്രതികൾ ഉണ്ടെങ്കിലും രണ്ട് പേരെ മാത്രമാണ് അറസ്റ്റ് ചെയ്തിട്ടുള്ളത് എന്നതാണ് ഹർജിയിലെ പ്രധാന ആരോപണം. 
 
പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നു നേരത്തെ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും ഇതിൽ യാതൊരു നടപടിയും ഉണ്ടായില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഹർജി കോടതി ഇന്ന് പരിഗണിച്ചേക്കും. 
 
തിരുവനന്തപുരം പോത്തൻ‌കോട് ആയൂർവേദ ആശുപത്രിയിൽ ചികിത്സക്കെത്തിയ ലാത്വിയൻ സ്വദേശിനിയെ കഴിഞ്ഞ മാർച്ചിൽ കാണാതാവുകയായിരുന്നു. തുടർന്ന് ഒരു മാസം നീണ്ട തിരച്ചിലിനൊടുവിൽ കോവളം തിരുവല്ലത്തിന് സമീപത്തെ കണ്ടൽകാട്ടിൽ നിന്നും അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments