Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശശിതരൂരിന്റെ പരിപാടികള്‍ മാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന്‍

Muraleedharan Congress News
ശശിതരൂരിന്റെ പരിപാടികള്‍ മാറ്റിയതില്‍ ഗൂഢാലോചനയുണ്ടെന്ന് കെ മുരളീധരന്‍. തരൂരിനെ മാറ്റിയതില്‍ ഗൂഡാലോചന നടന്നത് തനിക്കറിയാമെന്നും ഇത് മറ്റുനേതാക്കള്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടികള്‍ മാറ്റിയതിന്റെ ഉദ്ദേശം മറ്റുചിലതാണെന്നും അദ്ദേഹം പറഞ്ഞു. 
 
യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനാണ് പരിപാടികള്‍ മാറ്റിവയ്ക്കാന്‍ സമ്മര്‍ദ്ദമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇതായിരിക്കാം എൻ്റെ അവസാന പോസ്റ്റ്: ഇൻസ്റ്റാഗ്രം പോസ്റ്റിൽ ഹിജാബ് അഴിച്ച് ഇറാൻ നടി: പിന്നാലെ അറസ്റ്റ്