Webdunia - Bharat's app for daily news and videos

Install App

ശബരിമലയിൽ മറ്റൊരു അയോധ്യ സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

Webdunia
ശനി, 6 ഒക്‌ടോബര്‍ 2018 (18:31 IST)
കോഴിക്കോട്: ശബരിമലയില്‍ മറ്റൊരു അയോധ്യ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍വകക്ഷി യോഗം വിളിച്ച്‌ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
 
വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മാനിക്കണം. വിശാല താല്‍പര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടന്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണം. സര്‍ക്കാര്‍ അതിനു തയാറായില്ലെങ്കില്‍ മറ്റു സംഘടനക്കൾ റിവ്യൂ ഹര്‍ജി നല്‍കണമെന്നും ഹർജിയിൽ കക്ഷിചേരേണ്ടതുണ്ടെങ്കിൽ കോൺഗ്രസ് കക്ഷി ചേരുമെന്നും ആദ്ദേഹം പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കടമെടുത്ത് മുടിപ്പിക്കുമോ? സതീശൻ സർക്കാർ 100 ദിവസം പിന്നിടുമ്പോൾ കടം 15,000 കോടി കടന്നു !

തലയടിച്ച് തകർത്ത അക്രമി അഭിമുഖവുമായി നടക്കുന്നു, പോലീസ് സ്റ്റേഷൻ ഉപരോധിച്ച് സിജെപി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

മുസ്ലീമാണെന്ന് അറിഞ്ഞപ്പോൾ നേരിട്ടത് ക്രൂര മർദ്ദനം, ഡൽഹി പോലീസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വനിതാ മാധ്യമപ്രവർത്തകർ

മോദിയുടെ നിശബ്ദത; മണിപ്പൂരിൽ മൂന്ന് വർഷത്തിനിടെ കൊല്ലപ്പെട്ടത് 306 പേർ, 49 പേരെ കാണാനില്ല

ആരാകും വനിതാ കമ്മീഷൻ അധ്യക്ഷ, കോൺഗ്രസിൽ വീണ്ടും ചർച്ചകൾ സജീവം: അയിഷ പോറ്റിയ്ക്കായി വിഡി പക്ഷം, ദീപ്തിക്കായി കെ സി

എല്ലാം കാണുക

ഏറ്റവും പുതിയത്

പരാതിയും പരിഭവുമെല്ലാം കാണും, പക്ഷേ പാർട്ടിയ്ക്ക് തന്നെ വോട്ട് ചെയ്യണം : എം എ ബേബി

സ്ത്രീകളെ അപമാനിച്ചാൽ നോക്കിനിൽക്കില്ല, സഭയിൽ കത്തിക്കയറി വിജയ്

വർഗീയത തുറന്നെതിർത്തവരെ വേട്ടയാടരുത്, അബ്ദുള്ള ബാസിലിനെതിരായ കേസ് പിൻവലിക്കണം: ആഭ്യന്തര വകുപ്പിനോട് ലീഗ് എംഎൽഎമാർ

ചതിച്ചോ കാലവർഷം? കേരളത്തിന് പൊള്ളുന്നു; വില്ലൻ എൽ-നിനോ

ഒന്നര കിലോമീറ്ററോളം നീണ്ട വാഹനങ്ങളുടെ നിര, പാലിയേക്കര ടോൾഗേറ്റ് മുഴുവനും തുറപ്പിച്ച് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments