Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം; ജൂണ്‍ ആദ്യ ആഴ്ചയില്‍ മഴ കനക്കില്ല

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം; ജൂണ്‍ ആദ്യ ആഴ്ചയില്‍ മഴ കനക്കില്ല

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 29 മെയ് 2022 (12:34 IST)
സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ആദ്യ ആഴ്ചയില്‍ വലിയ മഴ ഇല്ലെന്നാണ് അറിയുന്നത്. മെയ് 27ന് തന്നെ കാലവര്‍ഷം എത്തിയേക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കാലവര്‍ഷം ആരംഭിക്കുന്നത്. ഇത്തവണ നേരത്തേയാണ്. ജൂണ്‍ പകുതിയോടെ മഴ ശക്തി പ്രാപിക്കും. അടുത്ത മൂന്നുമണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കല്ലടയാറ്റില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി