Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ഒരാള്‍ നിരീക്ഷണത്തില്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 ജൂലൈ 2022 (09:11 IST)
കേരളത്തില്‍ മങ്കിപോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ നിരീക്ഷണത്തിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് വന്നയാള്‍ക്കാണ് ലക്ഷണങ്ങള്‍ കണ്ടത്. ഇയാള്‍ ചികിത്സയിലാണ്. അതേസമയം ഇദ്ദേഹത്തിന്റെ പരിശോധനാ ഫലം ഇന്ന് വൈകുന്നേരം ലഭിക്കും. ഇത് ലഭിച്ചതിന് ശേഷമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്താന്‍ സാധിക്കു. ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്ത് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Glassgow Commonwealth Games : കോമൺവെൽത്ത് ഗെയിംസിന് ഗ്ലാസ്ഗോയിൽ കൊടിയിറങ്ങി, മെഡൽ നേട്ടത്തിൽ ഇന്ത്യ നാലാമത്

ഭരണം തകര്‍ന്നു, കോക്രോച്ചുകള്‍ക്ക് രാജ്യത്തെ മറിച്ചിടാന്‍ കഴിയും: പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വി

രാത്രി പ്രധാനമന്ത്രി ലൈവ് വരുന്ന പോലെയാണൊ ലീവ് പ്രഖ്യാപിക്കേണ്ടത്, എറണാകുളം ജില്ലാ കളക്ടർക്കെതിരെ വിമർശനം

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

എല്ലാം കാണുക

ഏറ്റവും പുതിയത്

'അതിനൊന്നും ഇനി മറുപടിയില്ല,'; മാധ്യമങ്ങളോടു വീണ്ടും പ്രകോപിതനായി മുഖ്യമന്ത്രി

ക്രിസ്ത്യാനികള്‍ക്കെതിരായ ആക്രമണം: ഇന്ത്യയിലെ എഫ്സിആര്‍എ മാറ്റങ്ങള്‍ ഉഭയകക്ഷി ബന്ധങ്ങളെ ബാധിച്ചേക്കാമെന്ന് യുഎസ് നിയമനിര്‍മ്മാതാവ്

ഉപതിരെഞ്ഞെടുപ്പിലെ തോൽവിയിൽ ആത്മപരിശോധന നടത്തുമെന്ന് ബിജെപി, ആരുമായും സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി പ്രശാന്ത് കിഷോർ

വോട്ട് പിടിച്ചുകഴിഞ്ഞപ്പോൾ അധിക്ഷേപിക്കുന്നു, ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത്, സിപി ജോണിനെതിരെ ഗണേഷ് കുമാർ

'മാപ്പ്...മാപ്പ്...'; സ്ത്രീകളെ അധിക്ഷേപിച്ച പരാമർശത്തിൽ ക്ഷമാപണം നടത്തി മന്ത്രി

അടുത്ത ലേഖനം
Show comments