Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഷാക്ക് ഒരുതവണ കണ്ട് മനസ്സിലാകാത്തവര്‍ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി

Mommootty
റോഷാക്ക് ഒരുതവണ കണ്ട് മനസ്സിലാകാത്തവര്‍ ഒന്നുകൂടി കാണണമെന്ന് മമ്മൂട്ടി. പാട്ടുകള്‍ ഒന്നില്‍ കൂടുതല്‍ തവണ കാണുന്നതുപോലെ സിനിമയും കാണണം. അങ്ങനെ കാണുമ്പോള്‍ കൂടുതല്‍ മികച്ചതായി തോന്നും. പ്രേക്ഷകരുടെ ശ്രദ്ധ തെറ്റിപ്പോയാല്‍ സിനിമ മനസ്സിലാകാന്‍ പ്രയാസമാകുമെന്നും മമ്മൂട്ടി പറഞ്ഞു. ഈ സിനിമയ്ക്കും ഇനിയുള്ള മലയാള സിനിമകള്‍ക്കും ഉണ്ടാകുന്ന മാറ്റം പ്രേക്ഷകന് ഉണ്ടാകുന്ന മാറ്റം കൂടിയാണെന്നും മമ്മൂട്ടി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫോബ്‌സ് പട്ടികയില്‍ അംബാനിയെ മറികടന്ന് അദാനി