മോഡലുകളുടെ മരണം: ഹോട്ടലുടമ മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ്; പുറത്തറിയാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 നവം‌ബര്‍ 2021 (09:07 IST)
മോഡലുകളുടെ അപകട മരണത്തില്‍ പൊലീസ് റിപ്പോര്‍ട്ടില്‍ നിര്‍ണായ വെളിപ്പെടുത്തല്‍. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട് മദ്യവും മയക്കുമരുന്നും നല്‍കിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യം  പുറത്തറിയാതിരിക്കാന്‍ ഹാര്‍ഡ് ഡിസ്‌ക് നശിപ്പിച്ചു. ഹോട്ടലിന്റെ റൂഫ് ടോപ്പിലാണ് ഡിജെ പാര്‍ട്ടി നടന്നത്. ഇവിടെത്തേക്കുള്ള ക്യാമറകളിലെ വൈദ്യുതി ഉച്ചയ്ക്ക് വിച്ഛേദിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
യുവതികളുടെ മരണവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് റോയിയും മറ്റു പ്രതികളും ചേര്‍ന്ന് ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റുകയും റോയിയുടെ വീടിനു സമീപത്തെ കായലില്‍ ഡിസ്‌ക് വലിച്ചെറിയുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗ്രീന്‍ലാന്‍ഡ് നിയന്ത്രിക്കേണ്ടത് ഡെന്‍മാര്‍ക്കല്ല, അമേരിക്കയാണ്: നാറ്റോ ഉച്ചകോടിയില്‍ ഡൊണാള്‍ഡ് ട്രംപ്

എല്‍ നിനോ വര്‍ഷമായിരുന്നിട്ടുകൂടി മുംബൈയില്‍ റെക്കോര്‍ഡ് മഴ ലഭിക്കുന്നത് എന്തുകൊണ്ട്?

USA vs Iran : ഹോർമുസ് കടലിടുക്കിലെ കപ്പൽ ആക്രമണങ്ങൾക്ക് പിന്നാലെ ഇറാനിൽ വൻ സൈനികാക്രമണവുമായി അമേരിക്ക, പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ

'കരാര്‍ കമ്പനി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ല'; വയനാട് ഉരുള്‍പൊട്ടലില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

ഉസ്‌ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ സഹപാഠി തല്ലിക്കൊന്നു; സഹപാഠിയെ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments