Select Your Language

Notifications

webdunia
webdunia
webdunia
webdunia

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

എംജി സർവകലാശാലയിൽ താൽക്കാലിക വിസിയായി നിയമിച്ചിരിക്കുന്നത് ഒരു ബിജെപിക്കാരനെയാണ്

Kerala Debt, Kerala News, Kerala politics, VD Satheesan govt,Bevco,Kifbi
വി.ഡി.സതീശൻ സർക്കാരിനെതിരെ യുഡിഎഫ് അനുകൂല മാധ്യമമായ മീഡിയ വൺ. സതീശൻ സർക്കാരിനു ബിജെപി ബാന്ധവമെന്ന ആരോപണം ഗൗരവതരമെന്ന് ചാനലിലെ ചർച്ചയ്ക്കിടെ മാധ്യമപ്രവർത്തകൻ അജിംസ് പറഞ്ഞു. 
 
സർവകലാശാലകളെ കാവിവത്കരിക്കാനുള്ള ശ്രമമാണ് സതീശൻ സർക്കാർ നടത്തുന്നതെന്നാണ് ഉയർന്നിരിക്കുന്ന ആരോപണം. ഇതിനെ ശരിവയ്ക്കുന്ന നിയമനങ്ങൾക്കു സർക്കാർ മൗനാനുവാദം നൽകുകയും ചെയ്യുന്നു. 
 
എംജി സർവകലാശാലയിൽ താൽക്കാലിക വിസിയായി നിയമിച്ചിരിക്കുന്നത് ഒരു ബിജെപിക്കാരനെയാണ്. സെനറ്റിൽ 19 ആർഎസ്എസ് നോമിനികളെയാണ് കുത്തിനിറച്ചിരിക്കുന്നത്. ഇതേ കുറിച്ചൊന്നും ഈ സർക്കാരിനു യാതൊന്നും പറയാനില്ലെന്ന് അജിംസ് വിമർശിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Gold Price Today : സ്വർണവിലയിൽ കുത്തനെ ഇടിവ്, പവന് 3000 രൂപയുടെ ഇടിവ്, 1,10,000ത്തിന് താഴെയെത്തി