Webdunia - Bharat's app for daily news and videos

Install App

സിനിമകളില്‍ നായകന്മാര്‍ നായികമാരെ മീന്‍ വിഴുങ്ങുന്നത് പോലെ വിഴുങ്ങും എന്നാണ് പറഞ്ഞത്, അതിൽ അശ്ലീലം ഇല്ല: അലൻസിയർ

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (16:33 IST)
തനിക്കെതിരെ നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീ ടൂ ആരോപണത്തിന് പ്രതികരണവുമായി അലന്‍സിയര്‍. ഹോട്ടലില്‍ നിന്ന് മീന്‍ കഴിക്കുമ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിച്ചു എന്നതാണ് മറ്റൊരാരോപണം. സിനിമകളില്‍ നായകന്മാര്‍ നായികാ കഥാപാത്രങ്ങളെ മീന്‍ വിഴുങ്ങുന്നത് പോലെ വിഴുങ്ങും എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അതില്‍ അശ്ലീലമുണ്ടെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്ന് അലൻസിയർ പറയുന്നു.
 
തന്നെ അനാവശ്യമായ ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ സങ്കടമുണ്ടെന്ന് നടന്‍ പറഞ്ഞു. എന്നോട് ആ കുട്ടിക്ക് ഉണ്ടായിരുന്ന തെറ്റിദ്ധാരണ ഒരിക്കൽ സംസാരിച്ച് ക്ലിയർ ചെയ്തതാണ്. മറ്റൊരു മീ ടൂ കാമ്പയിനിങ്ങിന്റെ ഭാഗമായി കൊണ്ട് വന്നത് എന്തിനാണെന്നാണ് എനിക്ക് മനസ്സിലാവാത്തത്.
 
സിനിമാതാരം അലന്‍സിയറില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയത് താനാണെന്ന തുറന്നു പറഞ്ഞ് നടി ദിവ്യ ഗോപിനാഥ് ഫെയ്സ്ബുക്ക് ലൈവ് ഇട്ടിരുന്നു. ആഭാസം എന്ന ചിത്രത്തിന്റെ ലൊക്കെഷനിൽ വെച്ചായിരുന്നു സംഭവം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments