Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുൻ മന്ത്രി എം.ബി.രാജേഷിന്റെ സഹോദരൻ അന്തരിച്ചു

ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്

എം.ബി.ബ്രീജേഷ്
മുൻ മന്ത്രിയും സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമായ എം.ബി.രാജേഷിന്റെ സഹോദരൻ പാലക്കാട് കയിലിയാട് മാമ്പറ്റ സ്വദേശി എം.ബി.ബ്രീജേഷ് (50) അന്തരിച്ചു. അസുഖബാധിതനായി കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 
 
ബുധനാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്. കയിലിയാട് മാമ്പറ്റയിൽ എം.ബാലകൃഷ്ണൻ നായരുടെയും രമണിയുടെയും മകനാണ് ബ്രീജേഷ്. ശതഭരയാണ് ഭാര്യ. സംഗമിത്രയാണ് സഹോദരി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'സെക്രട്ടറി തൂക്കി'; സ്‌ക്രീനിൽ സതീശനെയും മയക്കുമരുന്ന് കേസ് പ്രതിയെയും കാണിച്ച് വാർത്താസമ്മേളനം