മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 21 ജൂലൈ 2023 (08:37 IST)
മണിപ്പൂരില്‍ സ്ത്രീകളെ നഗ്‌നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. പുതിയതായി രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതിനുപിന്നാലെ വ്യാപകരോഷം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് അറസ്റ്റ് നടപടികള്‍ ഉണ്ടായത്. അക്രമിക്കപ്പെട്ട സ്ത്രീകള്‍ പോലീസ് തങ്ങളെ ആള്‍ക്കൂട്ടത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്ന് ഒരു മാധ്യമത്തില്‍ വെളിപ്പെടുത്തിയിരുന്നു.
 
മെയ് നാലിനാണ് കുറ്റകൃത്യം നടക്കുന്നത്. കലാപ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്‌നരാക്കി നടത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. രണ്ടുമാസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് നടക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അയ്യെ, ഒരു മുഖ്യമന്ത്രിയല്ലെ...പൂക്കി പാളിയെന്ന് ശാരദക്കുട്ടി, വി ഡി സതീശന്റെ ക്യൂട്ട്‌നസിനെതിരെ വിമര്‍ശനം

പെട്രോളിനും ഡീസലിനും വിലകുറച്ച് നയാര എനര്‍ജി; കുറയ്ക്കാതെ പൊതുമേഖല എണ്ണ കമ്പനികള്‍

അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ആശ്വാസം, ട്രംപിന് കനത്ത തിരിച്ചടിയായി കോടതി വിധി, ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി

എന്താണിത് കോൺഗ്രസെ, തോന്നുന്നത് പോലെ വൈദ്യുതി നിയന്ത്രണം 15 മിനിറ്റിൽ നിന്ന് ഒരു മണിക്കൂർ വരെ!

Kerala Plus One Third Allotment : പ്ലസ് വൺ മൂന്നാം അലോട്ട്‌മെൻറ്: ജൂൺ 29 മുതൽ പ്രവേശനം ആരംഭിക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യപുരോഗതിക്ക് ടാക്‌സ് കണ്‍സള്‍ട്ടന്റുമാരുടെ പങ്ക് നിര്‍ണായകം: മന്ത്രി എം ലിജു

പ്ലസ്സ് വണ്‍ മൂന്നാം അലോട്ട്മെന്റ്: പ്രവേശനം ജൂലൈ 3 വരെ

ഖമനേയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ച് ഇറാന്‍

സ്കൂൾ അവധി മുതൽ പാർക്കിംഗ്, റെയിൽ, കോൺസുലർ സേവനങ്ങൾ വരെ, ജൂലൈയിൽ യുഎഇയിൽ വരുന്നത് വലിയ മാറ്റങ്ങൾ!

യൂറോപ്പിലെ ഉഷ്ണതരംഗം; ഇന്ത്യക്ക് മുന്നറിയിപ്പ്

അടുത്ത ലേഖനം
Show comments