Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് വള്ളം മറിഞ്ഞു ഒരാള്‍ മുങ്ങി മരിച്ചു

Malappuram
മലപ്പുറം: മലപ്പുറത്ത് വള്ളം മറിഞ്ഞു ഒരാള്‍ മുങ്ങി മരിച്ചു. പുതുപൊന്നാനിയിലാണ് സംഭവം നടന്നത്. വെളിയങ്കോട് താവളക്കുളം സ്വദേശി കബീര്‍ എന്ന നാല്‍പ്പത്താറുകാരനാണ് മരിച്ചത്.
 
നാല് പേര്‍ ചേര്‍ന്ന് ഫൈബര്‍ വള്ളത്തില്‍ പോയപ്പോഴാണ് അപകടമുണ്ടായത്. മറ്റു മൂന്നു പേരും നീന്തി രക്ഷപ്പെട്ടു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎം മാണിയുടെ ആത്മാവ് പൊറുക്കില്ല, കാണിക്കുന്നത് രാഷ്ട്രീയ വഞ്ചനയെന്ന് രമേശ് ചെന്നിത്തല