Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

Malappuram
മലപ്പുറത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍. പെരുവഴിയമ്പലത്ത് മുഹമ്മദ് ആഷിഖാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിതരണത്തിനായെത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്. 
 
പ്രതിയില്‍ നിന്നും കഞ്ചാവ് വിതരണ കണ്ണിയിലെ ചിലരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു