Webdunia - Bharat's app for daily news and videos

Install App

ശബരിമലയിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ലെന്ന് എം ടി രമേശ്

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (18:26 IST)
കൊച്ചി: ഏല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമായിൽ പോകാൻ തയ്യാറെടുക്കുന്ന സ്ത്രീകളെ ബി ജെ പി തടയില്ലെന്ന് എം ടി രമേശ്. ഹിന്ദുമത വിശ്വാസികളായ ആരും ശബരിമലയിൽ പോകുമെന്ന് തോന്നുന്നില്ലെന്നും എം ടി രമേശ് പറഞ്ഞു. 
 
അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാൻ അത്യധ്വാനം ചെയ്യുന്ന ചെയ്യുന്ന സർക്കാർ ആദ്യം വിശ്വാസികളായ ഹിന്ദുക്കൾക്ക് കേഷത്രത്തിൽ തോഴാനുള്ള സൌകര്യമൊരുക്കണം. പമ്പ ഇന്നത്തെ അവസ്ഥയിൽ വിശ്വാസികൾക്ക് സൌകര്യമായി ദർശനം നടത്തിവരാനുള്ള അവസ്ഥയില്ല. ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യമൊന്നും നടക്കുന്ന കാര്യമല്ലെന്നും എം ടി രമേശ് പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വന്ദേമാതരം: ആറ് പദ്യങ്ങൾ നിർബന്ധമാക്കിയോ? കേന്ദ്രത്തിന്റെ പുതിയ മാർഗനിർദേശത്തിൽ യഥാർഥത്തിൽ പറയുന്നത് എന്ത്?

ഞങ്ങള്‍ക്ക് ഡേറ്റാ സെന്ററുകള്‍ വേണ്ട, താനെയിലും വിശാഖപട്ടണത്തും തെരുവില്‍ ഇറങ്ങി ജനം

ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കാന്‍ ചൈനയെ ഇന്ത്യയും 40ലധികം രാജ്യങ്ങളും സഹായിക്കുന്നു: ആരോപണവുമായി യുഎസ്

'പേടിച്ചു പോയോ?'; തൂഫാനിൽ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള നേതാവ് പിടിയിൽ, വാർത്ത മുക്കി സർക്കാർ

ജെൻ സിയെ പിടിച്ചെ പറ്റു, രണ്ടും കൽപ്പിച്ച് സംഘപരിവാർ, ബിജെപി ഉൾപ്പടെ 32 സംഘടനകളുടെ യോഗം 19 മുതൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജ്യസഭയിലേക്ക് 3 ഒഴിവുകൾ, സിപിഎമ്മിന് വിജയിക്കണമെങ്കിൽ ബിജെപി സഹായം അനിവാര്യം

Onam kerala Weather Updates: ഇത്തവണ ഓണം മഴയത്ത്? സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെട്ടേക്കും

എഥനോൾ പണി കൊടുക്കുന്നത് അടുക്കളകൾക്കും, കരിമ്പെല്ലാം പോകുന്നത് ഇ20 പെട്രോളിലേക്ക്.. രാജ്യത്തെ പഞ്ചസാര വില ഉയരുന്നു

അടുത്ത ലേഖനം
Show comments