Webdunia - Bharat's app for daily news and videos

Install App

ബസ്സില്‍വെച്ച് കാമലീലയില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ അറസ്റ്റില്‍ - സംഭവം കായംകുളത്ത്

കമിതാക്കളെ പിങ്ക് പോലീസ് കയ്യോടെ പൊക്കി

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (14:17 IST)
കെഎസ്ആര്‍ടിസി ബസിന്റെ ഷട്ടര്‍ താഴ്ത്തിയിട്ട ശേഷം പ്രണയലീലകളില്‍ ഏര്‍പ്പെട്ട കമിതാക്കള്‍ പിടിയില്‍. കായംകുളത്താണ് സംഭവം നടന്നത്. നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ഷട്ടര്‍ താഴ്ത്തിയായിരുന്നു കമിതാക്കളുടെ ലീലാവിലാസങ്ങള്‍. പിങ്ക് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.   
 
പിടികൂടിയ പെണ്‍കുട്ടികളെ താക്കീത് ചെയ്ത് വിട്ടയച്ചെങ്കിലും പിങ്ക് പൊലീസിനോട്  തട്ടിക്കയറിയ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പിന്നീട് കായംകുളം പൊലീസിന് കൈമാറി. സ്റ്റേഷനില്‍ എത്തിച്ച ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞദിവസം കായംകുളം കെ എസ്ആര്‍ടിസി ബസ് ഡിപ്പോയിലാണ് സംഭവം.
 
സര്‍വീസ് ആരംഭിക്കുന്നതിനായി കൂടുതല്‍ സമയം ഡിപ്പോകളില്‍ പാര്‍ക്ക് ചെയ്യുന്ന ബസുകളാണ് ഇത്തരം കമിതാക്കള്‍ താവളമാക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ബസ് പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ ഇവര്‍ അടുത്ത ബസിലേക്ക് ചേക്കേറുമെന്നും കോളേജ് വിദ്യാര്‍ത്ഥികളെയാണ് പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments