Webdunia - Bharat's app for daily news and videos

Install App

എല്‍എല്‍ബി പരീക്ഷാ ചോദ്യപേപ്പറില്‍ ലൗ ജിഹാദ്; പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍

എല്‍എല്‍ബി വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറില്‍ ലൗ ജിഹാദ്; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍

Webdunia
വെള്ളി, 15 ഡിസം‌ബര്‍ 2017 (15:53 IST)
പരീക്ഷ ചോദ്യപേപ്പറില്‍ വീണ്ടും സംഘപരിവാര്‍ അജന്‍ഡ നടപ്പാക്കിയുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നതിനെതിരെ വിവാദം. എംജി യൂണിവേഴ്‌സിറ്റി പരീക്ഷയുടെ എല്‍എല്‍ബി പരീക്ഷയുടെ  ചോദ്യപേപ്പറിലാ‍ണ് ലൗ ജിഹാദ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് നടന്ന എല്‍എല്‍ബി പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ലൗ ജിഹാദിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 
 
രണ്ട് മതത്തില്‍പെട്ട പ്രായപൂര്‍ത്തിയായ യുവതിയും യുവാവും മാതാപിതാക്കളുടെ സമ്മതമില്ലാതെ വിവാഹം കഴിക്കുന്ന അവസരത്തില്‍ പൊലീസ് സംരക്ഷണത്തിനായി യുവാവ് കോടതിയെ സമീപിക്കുന്നുവെന്ന് സങ്കല്‍പ്പിക്കുക. പാര്‍ലമെന്റ് പാസാക്കിയ നിയമം നിലവിലിരിക്കെ എന്താണ് താങ്കളുടെ നിലപാട് എന്നായിരുന്നു ചോദ്യം. ചോദ്യത്തെപ്പറ്റി വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്നു തന്നെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments