ജില്ലയിലെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കി എറണാകുളം

സുബിന്‍ ജോഷി
ബുധന്‍, 6 മെയ് 2020 (11:54 IST)
ജില്ലയിലെത്തുന്ന ട്രക്ക് ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ പ്രത്യേകം സംവിധാനമൊരുക്കി എറണാകുളം. ജില്ലയിലേക്ക് പ്രവേശിക്കുന്ന ഓരോ ട്രക്കിന്റെയും വിവരങ്ങള്‍ പ്രത്യേകമായി തയ്യാറാക്കിയ വെബ് ആപ്ലിക്കേഷന്‍ വഴി സര്‍വൈലന്‍സ് യൂണിറ്റിലേക്കെത്തുന്ന തരത്തിലാണ് ജില്ല ഭരണകൂടം ക്രമീകണങ്ങള്‍ നടത്തിയിട്ടുള്ളത്.
 
കൂടാതെ റൂറല്‍ മേഖലയിലെ രണ്ട് പ്രവേശന സ്ഥലങ്ങളിലും സിറ്റി പരിധിയിലെ ആറ് സ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തും. ജില്ലയില്‍ കഴിയുന്ന ദിവസങ്ങളില്‍ മുഴുവന്‍ സര്‍വൈലന്‍സ് യൂണിറ്റില്‍ നിന്ന് നേരിട്ട് വിളിച്ച് രോഗ ലക്ഷണങ്ങള്‍ ഉണ്ടോയെന്ന് വിലയിരുത്തും. 
 
തിരികെ മടങ്ങുന്നതു വരെ ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച് കോവിഡ് വ്യാപനമുണ്ടാവുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് ജില്ല ഭരണകൂടം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തിന് എന്നെ മാത്രം മാറ്റിനിർത്തുന്നു, സിപിഎം സെക്രട്ടറിയേറ്റിൽ വൈകാരികമായി പ്രതികരിച്ച് കെ കെ ശൈലജ

വർക്കലയിൽ ജോയ് മത്സരിക്കും; എ.എ.റഹീം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

ഖമേനിയുടെ മരണം: പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വഴിത്തിരിവ് സാദ്ധ്യമോ?, വിദേശകാര്യ വിദഗ്ധൻ ബ്രഹ്മദീപ് അലൂനെ എഴുതുന്നു

പാകിസ്താൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം; 300ലേറെ താലിബാൻ പോരാളികൾ കൊല്ലപ്പെട്ടതായി പാകിസ്താൻ

ഖമനേയിയുടെ കൊലയാളികളെ വെറുതെ വിടില്ല, ഏറ്റവും വിനാശകരമായ ആക്രമണങ്ങൾ വരാനിരിക്കുന്നു, ഭീഷണിയുമായി ഐആർജിസി

അടുത്ത ലേഖനം
Show comments