Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ധിച്ചത് 10 മുതല്‍ 20 രൂപവരെ

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ഡിസം‌ബര്‍ 2022 (16:19 IST)
സംസ്ഥാനത്ത് മദ്യവിലയില്‍ വര്‍ധിച്ചത് 10 മുതല്‍ 20 രൂപവരെ. വില്‍പന നികുതി കൂട്ടാനുള്ള ബില്ലില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഒപ്പിട്ടിരുന്നു. സംസ്ഥാനത്ത് ലഭിക്കുന്ന വിലകുറഞ്ഞ് മദ്യമായ ജവാന്‍ റമ്മിന് 10 രൂപയാണ് കൂടിയത്, ഇതോടെ ഒരു ലിറ്റര്‍ ജവാന് 610 രൂപയായി.
 
വില്പന നികുതി 4% ആണ് കൂട്ടിയിരിക്കുന്നത്. ടേണ്‍ ഓവര്‍ ടാക്സ് വേണ്ടെന്ന് വെച്ചപ്പോള്‍ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വില്‍പന നികുതി കൂട്ടുന്നത്. കഴിഞ്ഞ നിയമസഭ സമ്മേളനം പാസാക്കിയ ബില്ലില്‍ ആണ് ഗവര്‍ണര്‍ ഒപ്പിട്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments