Webdunia - Bharat's app for daily news and videos

Install App

വൈദ്യൂതി ബോര്‍ഡ് നടത്തുന്ന കൊള്ളയ്‌ക്കെതിരെ യുഡിഎഫിന്റെ ലൈറ്റ് ഓഫ് കേരള ഇന്ന്

ശ്രീനു എസ്
ബുധന്‍, 17 ജൂണ്‍ 2020 (12:46 IST)
വൈദ്യൂതി ബോര്‍ഡ് നടത്തുന്ന കൊള്ളയ്‌ക്കെതിരെ യുഡിഎഫിന്റെ  ലൈറ്റ് ഓഫ് കേരള ഇന്ന്. കൊവിഡിന്റെ മറവില്‍ അമിതമായ ബില്ല് അടിച്ചേല്പിച്ച് വൈദ്യുത ബോര്‍ഡ് നടത്തുന്ന കൊള്ളയ്ക്ക് എതിരെ യുഡി എഫിന്റെ ആഭിമുഖ്യത്തില്‍ ഇന്നു 'ലൈറ്റ്‌സ് ഓഫ് കേരള' എന്ന സമരപരിപാടി നടക്കും.രാത്രി ഒമ്പത് മണിക്ക് മൂന്ന് മിനിറ്റ് നേരം എല്ലാവരും വൈദ്യുതി വിളക്കുകള്‍ കെടുത്തി പ്രതിഷേധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു. 
 
അമിത ബില്ലുകള്‍ സംബന്ധിച്ച് ഏകദേശം രണ്ട് ലക്ഷത്തോളം പരാതികള്‍ വൈദ്യുതി ബോര്‍ഡിന് ലഭിച്ചിട്ടും 5000 പരാതികളില്‍ മാത്രമാണ് വസ്തുതയുള്ളത് എന്നാണ് വൈദ്യുതി ബോര്‍ഡ് പറയുന്നത്.ഇത് പകല്‍ കൊള്ളയാണ്. വൈദ്യുതി ബോര്‍ഡിന്റെ അമിതമായ ചാര്‍ജ്ജ് വര്‍ധനവ് എല്ലാ വിഭാഗം ജനങ്ങളെയും വലച്ചിരിക്കുകയാണ്. വൈദ്യുതി ബോര്‍ഡ് നീതീകരണമില്ലാത്തനിലപാടുമായിട്ടാണ് മുന്നോട്ട് പോകുന്നത്. അതില്‍ പ്രതിഷേധിക്കാന്‍ വേണ്ടിയാണ് യുഡിഎഫ് ലൈറ്റ്‌സ് ഓഫ് കേരള എന്ന പരിപാടി സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments