Webdunia - Bharat's app for daily news and videos

Install App

ഇടത് മുന്നണിയിൽ നേതൃമാറ്റം; എ വിജയരാഘവൻ പുതിയ എൽ ഡി എഫ് കൺ‌വീനർ

Webdunia
വെള്ളി, 1 ജൂണ്‍ 2018 (15:00 IST)
ചെങ്ങന്നൂരിൽ വൻ വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഇടത് മുന്നണിയിൽ നേതൃമാറ്റം. എൽ ഡി എഫ് കൺ‌വീനറായി സി പി എം കേന്ദ്ര കമ്മറ്റി അംഗമായ എ വിജയ രാഘവനെ നിയമിക്കാൻ തീരുമാനമാ‍യി. ഇന്ന് ചേർന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. 
 
ഇക്കര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ എൽ ഡി എഫ് യോഗത്തിന് ശേഷം ഉണ്ടാകും. ആരോഗ്യപരമായ കരണങ്ങളാൽ നിലവിലെ കൺ‌വീനറായ വൈക്കം വിശ്വൻ രാജി സന്നദ്ധത അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഏത് അമ്മ?', 'നിങ്ങളുടെ അമ്മ'; രാജ്യസഭയിൽ നാടകീയ രംഗങ്ങൾ (വീഡിയോ)

സിജെപി പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി മോദിക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യങ്ങള്‍ വിളിച്ചു; ക്ഷമാപണം നടത്തി രുചിക സിംഗ്

ശബരിമല നെയ്യ് ക്രമക്കേടില്‍ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നു; ക്രൈംബ്രാഞ്ച് അന്വേഷിക്കും

Kerala Weather, Dams Water Level: ഡാമുകൾ തുറക്കുന്നു, അതീവ ജാഗ്രത

വാണിജ്യ കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തണം: ഇറാനോട് അഭ്യര്‍ത്ഥിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments