Webdunia - Bharat's app for daily news and videos

Install App

അട്ടിമറിക്കൂലി: 6 തൊഴിലാളികൾക്ക് സസ്‌പെൻഷൻ

എ കെ ജെ അയ്യര്‍
വ്യാഴം, 20 ജനുവരി 2022 (16:10 IST)
കൊല്ലം: അട്ടിമറിക്കൂലി സംബന്ധിച്ച സംഭവത്തിൽ കൊല്ലം എഫ്.സി.ഐ ഗോഡൗണിലെ ആര് തൊഴിലാളികൾക്ക് നാല് ദിവസത്തേക്ക് സസ്‌പെൻഷൻ. എഫ്.സി.ഐ ഹെഡ്‌ലോഡ്‌ വർക്കേഴ്‌സിലെ സൂപ്പര്വൈസര്മാര്ക്കാണ് സസ്‌പെൻഷൻ.

അട്ടിമറിക്കൂലി നൽകാൻ തയാറാകാത്ത കോൺട്രാക്ടറുടെ ലോറിയിൽ ഭക്ഷ്യ ധാന്യങ്ങൾ കയറ്റാൻ തയ്യാറാകുന്നില്ലെന്ന് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഔദ്യോഗികമായി പരാതി നൽകിയതിനെ തുടർന്നാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ചു കഴിഞ്ഞ ദിവസം എല്ലാ തൊഴിലാളികളും പണിമുടക്കി.

അട്ടിമറിക്കൂലി നിയമവിരുദ്ധമാണെന്ന് മാസങ്ങൾക്ക് മുമ്പ് കോടതി ഉത്തരവിട്ടിരുന്നു. റേഷൻ വിതരണവും അട്ടിമറിക്കൂലി സംബന്ധിച്ച തർക്കത്തിൽ ബാധിച്ചിട്ടുണ്ട്. തൊഴിലാളികളുടെ നിസ്സഹകരണം കാരണം കോവിഡ്  കാലത്തു വിതരണം ചെയ്യാനുള്ള പി.എം.ജെ.കെ.വൈ അരി പോലും കെട്ടിക്കിടക്കുകയാണ് എന്നാണു റിപ്പോർട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments