Webdunia - Bharat's app for daily news and videos

Install App

പഞ്ചായത്ത് ഭരണത്തില്‍ കുടുംബശ്രീക്ക് കൂടുതല്‍ ശക്തി

Webdunia
ഞായര്‍, 20 ഡിസം‌ബര്‍ 2020 (18:02 IST)
തിരുവനന്തപുരം: ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പില്‍ വിജയിച്ച കുടുംബശ്രീ അംഗങ്ങളുടെ എണ്ണത്തില്‍  വന്‍ വര്‍ദ്ധനയുണ്ടായി. ഇത്തവണ വിവിധ സ്ഥാനങ്ങളിലേക്ക് 7058 കുടുംബശ്രീ അംഗങ്ങളാണ് ജയിച്ചെത്തിയത്. അതെ സമയം കഴിഞ്ഞ തവണ ഇത് 7376 ആയിരുന്നു.
 
ഇത്തവണ തദ്ദേശഭരണ സ്ഥാപങ്ങളിലേക്ക് വിജയിച്ച മൊത്തം അംഗങ്ങളുടെ മൂന്നിലൊന്നോളം പേരും കുടുംബശ്രീ അംഗങ്ങളാണ്. ആകെ തെരഞ്ഞെടുക്കപ്പെട്ട 21854 പേരില്‍ 7058 പേരും കുടുംബശ്രീ അംഗങ്ങള്‍.
 
ഇത്തവണ കോഴിക്കോട് ജില്ലയില്‍ നിന്നാണ് കുടുംബശ്രീ അംഗങ്ങളില്‍ കൂടുതല്‍ പേരും വിജയിച്ചെത്തിയത് - 694 പേര്‍. എന്നാല്‍ ഏറ്റവും കുറവ് കണ്ണൂര്‍ ജില്ലയില്‍ നിന്നാണ് - 144 പേര്‍. ഇത്രയധികം പേര്‍ അധികാര സ്ഥാനത്ത് എത്തിയത് കുടുംബശ്രീയുടെ മികവ് വര്‍ദ്ധിപ്പിക്കുകയും മൊത്തത്തില്‍ നാടിനു ഉപകാരമാവുകയും ചെയ്യുമെന്നാണ് ജനപക്ഷം.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments