Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാളെ മുതൽ മുഴുവൻ സർവീസുകളുമായി കെഎസ്ആർടി‌സി

നാളെ മുതൽ മുഴുവൻ സർവീസുകളുമായി കെഎസ്ആർടി‌സി
തിരുവനന്തപുരം , വ്യാഴം, 17 ഡിസം‌ബര്‍ 2020 (21:18 IST)
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തിവ്ച്ച കെഎസ്ആർടി‌സിയുടെ മുഴുവൻ സർവീസുകളും വെള്ളിയാഴ്‌ച്ച മുതൽ പുനഃരാരംഭിക്കുമെന്ന് കെഎസ്ആർടി‌സി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് അറിയിച്ചു.
 
ഇതിന് വേണ്ടി എല്ലാ യൂണിറ്റ് ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്നും. സിഎംഡി അറിയിച്ചു. അടുത്തയാഴ്‌ച്ചയോട് കൂടി പൂർണ‌തോതിൽ സർവീസുകൾ ആരംഭിക്കാനാകുമെന്നാണ് കെഎസ്ആർടി‌സി പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർഷക ബില്ലുകൾ കീറിയെറിഞ്ഞ കെജ്‌രിവാളിന്റെ നടപടി: കെജ്‌രിവാൾ ഓന്തിനെ പോലെയെന്ന് മീനാക്ഷി ലേഖി