Webdunia - Bharat's app for daily news and videos

Install App

ശബരിമലയ്ക്ക് നോണ്‍-സ്റ്റോപ്പ് ബസ് സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി

ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ നിന്ന് പമ്പയിലേക്ക് നോണ്‍-സ്റ്റോപ് സര്‍വീസ് ആരംഭിക്കും

Webdunia
ഞായര്‍, 30 ഒക്‌ടോബര്‍ 2016 (16:44 IST)
ഇത്തവണത്തെ ശബരിമല സീസണില്‍ കെ.എസ്.ആര്‍.ടി.സി സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളില്‍ നിന്ന് പമ്പയിലേക്ക് നോണ്‍-സ്റ്റോപ് സര്‍വീസ് ആരംഭിക്കും. 'ശബരി' സര്‍വീസുകള്‍ എന്നറിയപ്പെടുന്ന ഇവയില്‍ മൊബൈല്‍ ആപ് വഴി ടിക്കറ്റ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാന്‍ സൌകര്യമുണ്ടാവും.

ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഈ ആഴ്ച ഉണ്ടാവുമെന്നാണു റിപ്പോര്‍ട്ട്.  പമ്പയിലേക്ക് സര്‍വീസ് നടത്താന്‍ ബസുകള്‍ അഞ്ച് വര്‍ഷത്തില്‍ താഴെ പഴക്കമുള്ളവ മാത്രമേ ഉപയോഗിക്കുകയുള്ളു. ശബരിമല സര്‍വീസുകള്‍ക്കായുള്ള ബസുകളുടെ അടിസ്ഥാന നിറം പച്ചയും കറുപ്പുമായിരിക്കും എന്നും സൂചനയുണ്ട്.

ശബരിമല സര്‍വീസിനായി ലോ ഫ്ലോര്‍, എ.സി ബസുകളും ഉപയോഗിക്കും. ഇതുകൂടാതെ ശബരിമല സീസണ്‍ കഴിഞ്ഞാല്‍ സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളെ ബന്ധപ്പെടുത്തി നോണ്‍-സ്റ്റോപ് സര്‍വീസുകള്‍ ആരംഭിക്കാനും തയ്യാറായിരിക്കുകയാണ് കെ.എസ്.ആര്‍.ടി.സി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments