Publish Date: Tue, 22 Aug 2023 (08:23 IST)
Updated Date: Tue, 22 Aug 2023 (08:26 IST)
കൂപ്പണ്‍ വിതരണം അനുവദിക്കില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം പണമായി നല്‍കണമെന്ന് ഹൈക്കോടതി. കഴിഞ്ഞ ഓണത്തിനും ശമ്പളം നല്‍കണമെന്ന ഉത്തരവ് കോടതിയില്‍ നിന്നുണ്ടായിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകുകയാണുണ്ടായത്. പിന്നാലെ ശമ്പളം പണമായും കൂപ്പണായും നല്‍കുകയായിരുന്നു.
കഴിഞ്ഞ മാസത്തെ ശമ്പളമെങ്കിലും കൊടുക്കാന്‍ കോടതി നിര്‍ദേശിച്ചു. കൂടാതെ ശമ്പളം കൊടുക്കണമെന്ന നിര്‍ദേശം കോടതിയെ കൊണ്ട് എപ്പോഴും പറയിപ്പിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു.