Publish Date: Fri, 06 Oct 2023 (14:34 IST)
Updated Date: Fri, 06 Oct 2023 (14:37 IST)
കോഴിക്കോട് കഞ്ചാവുമായി യുവാവ് പിടിയില്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മുഹമ്മദ് ഷമീലാണ് പിടിയിലായത്. അതേസമയം പുറമേ മൂന്ന് ലിറ്റര്‍ മാഹി മദ്യം കൈവശം വെച്ചതിന് സൗത്ത് ബീച്ചില്‍ നിന്നും സേലം സ്വദേശിയെ പിടികൂടി. സേലം സ്വദേശി ആനന്ദകുമാറിനെയാണ് പിടികൂടിയത്.
നാല് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശം വെച്ചതിന് പാവമണി റോഡില്‍ നിന്നും പശ്ചിമബംഗാള്‍ സ്വദേശിയെ പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശി രാജേഷ് മോദകിനെയാണ് പിടികൂടിയത്.