കൊട്ടിയൂർ പീഡനക്കേസിൽ കൂട്ട കൂറുമാറ്റം; പെൺകുട്ടിയുടെ പിതാവും മൊഴിമാറ്റി

Webdunia
വെള്ളി, 3 ഓഗസ്റ്റ് 2018 (18:22 IST)
കണ്ണൂർ: കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിക്കും അമ്മക്കും പിന്നാലെ പെൺകുട്ടിയുടെ പിതാവും മൊഴിമാറ്റി. രേഖകളിൽ കാണിച്ചതല്ല കുട്ടിയുടെ യഥാർത്ഥ പ്രായം എന്ന് പെൺകുട്ടിയുടെ പിതാവ് കോടതിയിൽ വ്യക്തമാക്കി. 
 
ഉഭയസമ്മതത്തോടെയുള്ള ബന്ധമാണ് നടന്നത് എന്നും. സംഭവം നടക്കുമ്പോൾ തനിക്ക് പ്രായപൂർത്തിയായിരുന്നു എന്നും കഴിഞ്ഞ ദിവസം പെൺകുട്ടി കോടതിയിൽ മൊഴിമാറ്റിയിരുന്നു. പ്രോസിക്യൂഷൻ ഹാജരക്കിയ തന്റെ ജനന തീയതി തെറ്റാണെന്നും പെൺകുട്ടി കോടതിയെ ബോധ്യപ്പെടുത്തി.
 
1997ലാണ് പെൺകുട്ടി ജനിച്ചത്. എന്നാൽ രേഖകളിൽ ഇത് 1999 ആണ് എന്നാണ് പെൺകുട്ടിയുടെ അമ്മ കോടതിയിൽ വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനക്ക് തയ്യാറാണെന്നും പെൺകുട്ടിയുടെ അമ്മ കോടതിയെ അറിയിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് രക്ഷാദൗത്യം ഇറാന്റെ ആണവ ഇന്ധനം മോഷ്ടിക്കാനുള്ള മറയോ? ഗുരുതര ആരോപണവുമായി ഇറാന്‍

എസ്എന്‍ഡിപി യോഗം അയോഗ്യത: എല്ലാ അപ്പീലുകളും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ജൂണ്‍ ഒന്നിന് പരിഗണിക്കും

മതപരമായ പൊരുത്തക്കേട് ഉണ്ടാക്കുന്ന ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല: തിരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി ടിപി രാമകൃഷ്ണന്‍

ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ട് ജെയ്ഷെ ഭീകരരെ അറസ്റ്റ് ചെയ്തു

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

മൊജ്തബ ഖമേനി അബോധാവസ്ഥയിലാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്

ജനങ്ങള്‍ മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നു, കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ വരും: ശശി തരൂര്‍ എംപി

ദോശമാവ് വില്ലനായി; രണ്ട് കുട്ടികള്‍ മരിച്ചു, മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍

മദ്യം വാങ്ങാന്‍ ഭാര്യ പണം നല്‍കിയില്ല, മനംനൊന്ത് യുവാവ് ജീവനൊടുക്കി

LDF 3.0: സർവ്വം എൽഡിഎഫ്; സംസ്ഥാനത്ത് ഭരണത്തുടർച്ചയെന്ന് വിവിധ സർവ്വേകൾ

അടുത്ത ലേഖനം
Show comments