Publish Date: Thu, 12 Oct 2023 (11:44 IST)
Updated Date: Thu, 12 Oct 2023 (11:46 IST)
എലിക്കുളത്ത് അമോണിയ കയറ്റി വന്ന ലോറി മറിഞ്ഞു. ഇതോടെ സമീപ പ്രദേശത്ത് കിണര്‍ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രത നല്‍കി. സമീപത്തെ തോട്ടിലേക്കാണ് അമോണിയ ഒഴുകിയത്.
വെള്ളത്തിന് നിറവ്യത്യാസമുണ്ടെങ്കില്‍ ഉപയോഗിക്കരുതെന്ന് അധികൃതര്‍ അറിയിച്ചു. അമോണിയ സമീപ പ്രദേശങ്ങളിലെ കിണറുകളിലേക്കും പടരുന്നതായാണ് റിപ്പോര്‍ട്ട്.
സിആര്‍ രവിചന്ദ്രന്‍
Publish Date: Thu, 12 Oct 2023 (11:44 IST)
Updated Date: Thu, 12 Oct 2023 (11:46 IST)