അതിഥിതൊഴിലാളികളുമായി കോട്ടയത്തുനിന്ന് ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിന്‍ വൈകുന്നേരം പുറപ്പെടും; പോകുന്നത് 1464 അതിഥിതൊഴിലാളികള്‍

ശ്രീനു എസ്
ശനി, 23 മെയ് 2020 (15:18 IST)
അതിഥിതൊഴിലാളികളുമായി ഉത്തര്‍പ്രദേശിലേക്കുള്ള ട്രെയിന്‍ ഇന്ന് വൈകുന്നേരം 6.45ന് പുറപ്പെടും. നാലുജില്ലകളില്‍ നിന്നുമായി 1464 അതിഥിതൊഴിലാളികളാണ് യാത്രതിരിക്കുന്നത്. യാത്രാചിലവ് ഇവരില്‍ നിന്നാണ് ഈടാക്കുന്നത്. ആഹാരവും വെള്ളവും ജില്ലാഭരണകൂടം ഒരുക്കിയിട്ടുണ്ട്.
 
അതിഥിതൊഴിലാളികളെ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിക്കുന്നതിനായി 29 കെഎസ്ആര്‍ടിസി ബസുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കോട്ടയം- 778, ഇടുക്കി-98, ആലപ്പുഴ-350, പത്തനംതിട്ട 238 എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള അതിഥിതൊഴിലാളികളുടെ കണക്ക്. കോട്ടയം താലൂക്കില്‍ നിന്നാണ് ഏറ്റവും അധികം തൊഴിലാളികള്‍ ഉള്ളത്. മറ്റു ജില്ലകളില്‍നിന്ന് ആകെ 686 തൊഴിലാളികളാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

'സ്വാര്‍ത്ഥ താല്‍പ്പര്യക്കാരുടെ കെണിയില്‍ വീഴരുത്'; നീറ്റ് പ്രതിഷേധക്കാരോട് രാജീവ് ചന്ദ്രശേഖര്‍

ഗള്‍ഫിലെ സിഐഎ താവളങ്ങള്‍ക്ക് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം, റഷ്യയ്ക്ക് പങ്കുണ്ടോ എന്ന സംശയത്തില്‍ യുഎസ്

ചുരം കയറുന്നതിനിടെ പിന്നിലേക്ക് ഉരുണ്ട് പ്രിയദര്‍ശിനി ബസ്; ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

മുംബൈയിലും നീറ്റ് പ്രതിഷേധങ്ങൾ കനക്കുന്നു, ജൂലൈ 23 മുതൽ ഓഗസ്റ്റ് 6 വരെ 144 പ്രഖ്യാപിച്ച് പൊലീസ്, വൻ ജാഗ്രത

'ആത്മാർഥതയില്ലാത്ത സമരം'; കോൺഗ്രസിനെ തള്ളി സോനം വാങ്ചുക്കിന്റെ ഭാര്യ

അടുത്ത ലേഖനം
Show comments