Webdunia - Bharat's app for daily news and videos

Install App

കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു; രക്ഷപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 7 ഓഗസ്റ്റ് 2022 (19:03 IST)
കുളത്തുപ്പുഴയില്‍ കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ വയോധിക ഒഴുക്കില്‍ പെട്ടു. കുളത്തൂപ്പുഴ സ്വദേശി സതീദേവിയാണ് ഒഴുക്കില്‍പെട്ടത്. 65 വയസുള്ള സ്ത്രീയാണ് ഇവര്‍.നാട്ടുകാരുടെയും കെഎസ്ഇബി ജീവനക്കാരും ചേര്‍ന്ന് ഇവരെ രക്ഷപ്പെടുത്തി. കെഎസ്ഇബി ജീവനക്കാരുടെ കൈയിലുണ്ടായിരുന്ന കയര്‍ കെട്ടി പ്രദേശത്തുള്ള മൂന്നുപേര്‍ പുഴയില്‍ ഇറങ്ങിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments