Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുന്നറിയിപ്പിൽ മാറ്റം: ബുധനാഴ്ച മുതൽ ശക്തമായ മഴ, 2 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Weather Live News, Kerala Weather June 25 Live Updates, June 25 Weather Report, Weather Today, heavy Rain, Rain Alert, Heavy Rainfall alert in Kerala, Weather Alert, കാലാവസ്ഥ മുന്നറിയിപ്പ്, മഴ, കേരളത്തില്‍ ശക്തമായ മഴ, കേരള വെതര്‍, ഇന്നത്തെ കാല
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത 5 ദിവസം ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
 
29/04/2026 : പത്തനംതിട്ട, ഇടുക്കി
30/04/2026 : കണ്ണൂര്‍, കാസറഗോഡ്
01/05/2026 : പത്തനംതിട്ട, ഇടുക്കി, വയനാട്
എന്നീ  ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂറ് അമേരിക്കയോട്, എന്ത് വിശ്വാസ്യതയാണ് പാകിസ്ഥാനുള്ളത്, മധ്യസ്ഥനാകാൻ യോഗ്യതയില്ലെന്ന് ഇറാൻ