Webdunia - Bharat's app for daily news and videos

Install App

കതിരൂര്‍ പൊന്ന്യത്തെ സ്ഫോടനക്കേസ്: ഓടിരക്ഷപ്പെട്ടയാള്‍ പിടിയില്‍

എ കെ ജെ അയ്യര്‍
ശനി, 5 സെപ്‌റ്റംബര്‍ 2020 (20:33 IST)
കഴിഞ്ഞ ദിവസം സ്ഫോടക വസ്തു നിര്‍മ്മാണ സ്ഥലത്തു സ്റ്റീല്‍ ബോംബ് പൊട്ടി രണ്ട്  പേര്‍ക്ക് പരിക്ക് പറ്റിയ സംഭവ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടയാളെ പോലീസ് പിടികൂടി.  പൊന്ന്യം സ്വദേശി അശ്വന്ത് എന്നയാളാണ് പോലീസ് കസ്റ്റഡിയിലായത്. സ്ഥലത്ത് കാവല്‍ നിന്നത് ഇയാളായിരുന്നു എന്ന പോലീസ് പറഞ്ഞു.
 
സി.ഓ.ടി നസീര്‍ വധ ശ്രമം കേസിലെ രണ്ടാമത്തെ പ്രതിയാണിയാള്‍. പൊന്ന്യം ചൂള റോഡിലെ പുഴക്കരയിലുള്ള ആളൊഴിഞ്ഞ ഷെഡിലായിരുന്നു സ്‌ഫോടനം ഉണ്ടായത്.
 
അതെ സമയം കഴിഞ്ഞ ദിവസം നടന്ന സ്‌ഫോടനത്തില്‍ കൈപ്പത്തി തകര്‍ന്ന മാഹി റയില്‍വേ സ്റ്റേഷന് സമീപത്തു താമസം അഴിയൂര്‍ സ്വദേശി റെനീഷ് ടി.പി ചന്ദ്രശേഖരന്‍ വധ കേസിലെ ഇരുപത്തിനാലാം പ്രതിയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments