Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാസര്‍ഗോഡ് വീണ്ടും എന്‍ഡോസള്‍ഫാന്‍ മരണം

Kasaragode
കാസര്‍ഗോഡ് വീണ്ടും എന്‍ഡോസള്‍ഫാന്‍ മരണം. കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത മേഖലയിലാണ് ഒരു കുട്ടി കൂടി മരിച്ചത്. കാഞ്ഞങ്ങാട് അത്തിക്കോത്തെ രാജന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍ ശ്രീരാജ് (8) ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീരാജ് രാത്രിയില്‍ മരിക്കുകയായിരുന്നു. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ശ്രീരാജിന്റെ പേരില്ല. ജന്മനാവൈകല്യമുള്ളയാണ് ശ്രീജിത്ത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൊബൈൽ സന്ദേശങ്ങളിൽ ഇരുവരും തമ്മിലുള്ള അടുപ്പം വ്യക്തം, ജാമ്യം നൽകാൻ കോടതി പരിഗണിച്ചത് ഈ കാര്യങ്ങൾ