Webdunia - Bharat's app for daily news and videos

Install App

സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കണം: കാനം രാജേന്ദ്രന്‍

ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്ന് കാനം

Webdunia
വ്യാഴം, 23 ഫെബ്രുവരി 2017 (11:24 IST)
കൊച്ചിയിൽ അർദ്ധരാത്രി നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന എത്രയും പെട്ടെന്ന് പുറത്ത് കൊണ്ടുവരണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  മൂന്നോ നാലോ ഡ്രൈവര്‍മാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന ഒരു കാര്യമല്ല ഈ ആക്രമണം. കേസന്വേഷണം നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. എന്നിരുന്നാലും ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലും വേഗത്തിലും മുന്നോട്ട് പോകാന്‍ പൊലീസിനു കഴിയുന്നില്ലെന്നും കാനം പറഞ്ഞു.
 
എല്ലാവര്‍ക്കും ഒരുപോലെ ജോലി ചെയ്യാനുളള സാഹചര്യം സിനിമാ മേഖലയില്‍ ഉണ്ടാകണം. അതിനായി സിനിമാ സംഘടനകളുടെ അപ്രമാദിത്വം അവസാനിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അവകാശ സംരക്ഷണത്തിനായി നിലവില്‍ വന്ന സംഘടനകള്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കണം. ഉത്തരംമുട്ടുമ്പോളുളള മറുപടിയാണ് സിനിമാ സംഘടനകള്‍ മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്നതിനു കാരണമെന്നും കാനം പറഞ്ഞു. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments