Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരഞ്ഞെടുപ്പ് സമയത്ത് സഹായിച്ചിട്ടുണ്ട്; ഡയറിയിൽ പേര് വന്നതിനെ കുറിച്ച് മുരളീധരൻ

K Muraleedharan, Vattiyoorkkavu, K Muraleedharan likely to contest in Election, Congress, കോണ്‍ഗ്രസ്, കെ മുരളീധരന്‍, വട്ടിയൂര്‍ക്കാവ്‌
K Muraleedharan

സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ ഡയറിയിൽ തന്റെ പേര് വന്നതിൽ പ്രതികരണവുമായി മന്ത്രി കെ.മുരളീധരൻ. സിഎംആർഎലിൽ നിന്ന് കനിക്ക് പണം കിട്ടിയിട്ടുണ്ടെന്ന് മുരളീധരൻ സമ്മതിച്ചു. 
 
സിഎംആർഎൽ തന്നെ സഹായിച്ചിട്ടുണ്ട്. മുൻപ് ഇലക്ഷന് നിന്ന സമയത്ത് അവർ കാശ് തന്നു. ഇലക്ഷന് നിൽക്കുമ്പോൾ സ്ഥാനാർഥികളെ കാശ് തന്ന് സഹായിക്കുന്നതെല്ലാം സ്വാഭാവികമാണെന്നും മുരളീധരൻ പറഞ്ഞു. 
 
ഡയറിയിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ പേരും ഉണ്ട്. തിരഞ്ഞെടുപ്പ് സമയത്ത് സിഎംആർഎൽ പണം നൽകി സഹായിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നേരത്തെ രമേശ് ചെന്നിത്തലയും പി.കെ.കുഞ്ഞാലിക്കുട്ടിയും പണം വാങ്ങിയതായും ആരോപണമുയർന്നിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗ്യാനേഷ്, ഇറ്റ്സ് ഡൺ ബ്രോ', ഇന്ത്യൻ എക്സ്പ്രസ് അന്വേഷണ റിപ്പോർട്ടിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ മീം