കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല, തോമസ് ചാണ്ടി നികത്തിയ കായലിൽ നിന്ന്: രൂക്ഷവിമര്‍ശനവുമായി ജോയ് മാത്യു
കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല ചാണ്ടി നികത്തിയ കായലിൽ നിന്നാണെന്ന് ജോയ് മാത്യു
Publish Date: Wed, 01 Nov 2017 (09:32 IST)
Updated Date: Wed, 01 Nov 2017 (09:34 IST)
തോമസ് ചാണ്ടി വിഷയത്തിൽ സി.പി.എമ്മിനെതിരെയും സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി നടൻ ജോയ് മാത്യു. കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല, ചാണ്ടി നികത്തിയ കായലിൽ നിന്നാണെന്നും അത് മനസിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ലെന്നുമാണ് കേരളപ്പിറവി ദിനത്തിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ് മാത്യു പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
കേരളം പിറന്നത് പരശുരാമൻ എറിഞ്ഞ മഴുകൊണ്ടല്ല ചാണ്ടി നികത്തിയ
കായലിൽ നിന്നാണെന്ന് മനസ്സിലാക്കാൻ വൈരുദ്ധ്യാത്മക ഭൗതികവാദം മതിയാകില്ല
എന്നതാണു ഈ കേരളപ്പിറവി ദിനത്തിന്റെ പ്രത്യേകത