Webdunia - Bharat's app for daily news and videos

Install App

തമിഴ്നാട്ടിലെ സ്ഥിതി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു; ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അവ്യക്തത തുടരുന്നു

തമിഴ്നാട്ടിലെ സ്ഥിതി കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (08:30 IST)
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് അവ്യക്തത തുടരുന്നു. അതേസമയം, തമിഴ്നാട്ടിലെ സ്ഥിതിഗതികള്‍ കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്തെ രാഷ്‌ട്രീയവും ഭരണപരവുമായ അവസ്ഥയെക്കുറിച്ച് ഗവര്‍ണറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
എന്നാല്‍, ജയലളിതയുടെ ആരോഗ്യനിലയില്‍ തുടര്‍ച്ചയായ പുരോഗതിയുണ്ടെന്നാണ് ചെന്നൈ അപ്പോളോ ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. തിങ്കളാഴ്ച രാത്രി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്. അണുബാധയ്ക്ക് എതിരെയുള്ള ഔഷധങ്ങളും ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ തരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങളും അടങ്ങിയ ചികിത്സാപദ്ധതിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments