Webdunia - Bharat's app for daily news and videos

Install App

ഇസ്‌ലാമിക് സ്‌റ്റേറ്റ് നേതാവിന് വിഷം നല്‍കിയതാര് ?, ബാഗ്‌ദാദിക്ക് എന്തുസംഭവിച്ചു ? - ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

ഇസ്‌ലാമിക് സ്‌റ്റേറ്റ് നേതാവ് ബാഗ്‌ദാദിക്ക് വിഷം നല്‍കിയ മിടുക്കനാരെന്ന് അറിയാമോ ?; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (21:12 IST)
ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) നേതാവ് അബൂബക്കര്‍ അല്‍ ബാഗ്‌ദാദിയും മൂന്ന് അംഗങ്ങളും വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. നിനവേയിലെ ഒളിത്താവളത്തില്‍‌വച്ച് കഴിച്ച ഭക്ഷണത്തിലാണ് വിഷം ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബാഗ്‌ദാദിക്കും മൂന്ന് കമാന്‍ഡര്‍ക്കുമായി പാകം ചെയ്‌ത ഭക്ഷണത്തില്‍ ചാരന്‍ വിഷം കലര്‍ത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇവരെ ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കുമായി വേറെ ഒളിത്താവളത്തിലേക്ക് മാറ്റിയെന്നാണ് ഇറാഖ് വാര്‍ത്താ ഏജന്‍‌സിയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബാഗ്‌ദാദിക്ക് ഒപ്പമുണ്ടായിരുന്നവര്‍ ആരെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അതേസമയം വാര്‍ത്ത സ്ഥിരീകരിക്കാന്‍ സിറിയയോ അമേരിക്കയോ തയാറായിട്ടില്ല. നേരത്തെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ ബാഗ്‌ദാദി കൊല്ലപ്പെട്ടുവെന്നു തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.










വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments