Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഇന്ദിരകട്ട്'; ഗെയിം പുറത്തിറക്കി ഡി.വൈ.എഫ്.ഐ

Indira Cut Game VD Satheesan, Indira Cut, Pookie Cut, Indira Cut Game
Indira Cut - DYFI Game

സംസ്ഥാനത്തെ പവർകട്ടിനെ ട്രോളി പുതിയ ഗെയിം. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയാണ് 'ഇന്ദിരകട്ട്' എന്ന പേരിൽ പുതിയ ഗെയിം ആരംഭിച്ചിരിക്കുന്നത്. 
 
കത്തിച്ചുവെച്ചിരിക്കുന്ന മെഴുകുതിരി കെടാതെ നോക്കുകയാണ് ഗെയിം. മെഴുകുതിരി കെടുത്താനായി കൊതുകുകൾ ശ്രമിച്ചുകൊണ്ടിരിക്കും. അതിൽ നിന്ന് മെഴുകുതിരിയെ സംരക്ഷിക്കുന്നതിനനുസരിച്ചാണ് ഗെയിം കളിക്കുന്ന വ്യക്തിക്ക് പോയിന്റ് ലഭിക്കുക. ഗെയിമിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചിത്രവും നൽകിയിട്ടുണ്ട്. 
 
'ഇന്ദിരകട്ട്' പൂക്കിവിസ്മയം എന്നാണ് ഗെയ്മിന്റെ മുഴുവൻ പേര്. നിരവധി പേരാണ് ഈ ഗെയിം കളിച്ച ശേഷം ഇതിനെകുറിച്ചുള്ള രസകരമായ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസുകള്‍ക്ക് ആറുവരിപ്പാതയില്‍ സര്‍വീസ് നടത്താനാവില്ല; പുതിയ നിയമവുമായി എംവിഡി