Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇടുക്കിയില്‍ സ്‌റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു

Idukki
ഇടുക്കിയില്‍ സ്‌റ്റേ വയറില്‍ നിന്നും ഷോക്കേറ്റ് പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. ബൈസണ്‍വാലി ടീ കമ്പനി സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഷോക്കേറ്റതിനെ തുടര്‍ന്ന് അടിമാലി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
ബൈസണ്‍വാലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് ശ്രീജിത്ത്. മൃതദേഹം അടിമാലി താലൂക്കാശുപത്രിയിലാണ് ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീച്ചി ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം