Webdunia - Bharat's app for daily news and videos

Install App

ഭര്‍ത്താവ് തൂങ്ങിമരിച്ചു, അല്‍പ്പസമയത്തിനകം ഭാര്യയും തൂങ്ങിമരിച്ചു

Webdunia
വ്യാഴം, 11 ജൂലൈ 2019 (14:46 IST)
മധ്യവയസ്കരും കൂലിപ്പണിക്കാരുമായ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പാടിമല പെരുമ്പാറ കണിച്ചിറ പെരുമ്പറമ്പില്‍ ജെയിന്‍ (52), ഭാര്യ പ്രകുന്തള (51) എന്നിവരാണ് വാടകവീട്ടില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്.
 
കൂലിപ്പണിക്കാരായ ഇവര്‍ക്ക് മക്കളില്ല. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ പ്രകുന്തള അര്‍ദ്ധരാത്രിയോടെ വീട്ടിനുപുറത്തേക്ക് പോയി. അല്‍പ സമയം കഴിഞ്ഞ തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചു നില്‍ക്കുന്നതാണ് കണ്ടത്. 
 
ഉടന്‍ തന്നെ വീട്ടിലെ മറ്റൊരു മുറിയില്‍ വാടകയ്ക്ക് താമസിക്കുന്നയാളെ പ്രകുന്തള വിവരം അറിയിച്ചു. ഇയാള്‍ അയല്‍വാസികളെ വിളിച്ചുകൂട്ടി തിരികെയെത്തുമ്പോള്‍ പ്രകുന്തളയും ഭര്‍ത്താവ് ജെയിന്‍ തൂങ്ങിമരിച്ചതിനടുത്തു തന്നെ തൂങ്ങിമരിച്ചു നില്‍ക്കുന്നതാണ് കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments